---
title: "കൊച്ചിയിൽ എംഡിഎംഎയുമായി റെയിൽവേ സീനിയർ ടിടിഐ പിടിയിൽ"
english_title: "Senior Railway TTI arrested with MDMA in Kochi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/303024/Senior Railway TTI arrested with MDMA in Kochi"
published_at: "2025-07-17T11:28:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6878913a0d035_1001769588.jpg"
keywords: []
---

# കൊച്ചിയിൽ എംഡിഎംഎയുമായി റെയിൽവേ സീനിയർ ടിടിഐ പിടിയിൽ

> **Lead Summary:** കൊച്ചി.....കൊച്ചിയിൽ എംഡിഎംഎയുമായി റെയിൽവേ സീനിയർ ടിടിഐ പിടിയിൽ. എളമക്കര സ്വദേശി അഖിലാണ് പിടിയിലായത്. ഇയാളിൽ നിന്ന് കഞ്ചാവ് ഓയിലും പിടികൂടി. ബോൾഗാട്ടിയിൽ നിന്ന് ഡാൻസഫ് സംഘമാണ് ഉദ്യോഗസ്ഥനെ പിടികൂടിയത്.

## Article Content

കൊച്ചി.....കൊച്ചിയിൽ എംഡിഎംഎയുമായി റെയിൽവേ സീനിയർ ടിടിഐ പിടിയിൽ. എളമക്കര സ്വദേശി അഖിലാണ് പിടിയിലായത്. ഇയാളിൽ നിന്ന് കഞ്ചാവ് ഓയിലും പിടികൂടി. ബോൾഗാട്ടിയിൽ നിന്ന് ഡാൻസഫ് സംഘമാണ് ഉദ്യോഗസ്ഥനെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/303024/Senior Railway TTI arrested with MDMA in Kochi)